നിങ്ങളുടെ ആരോഗ്യ റിപ്പോർട്ടുകൾ എല്ലായ്പ്പോഴും കൈവശം
നിങ്ങളുടെ ആരോഗ്യ റിപ്പോർട്ടുകൾ മെഡുഗോയിൽ സൂക്ഷിക്കുന്നതിലൂടെ, ഡോക്ടർക്ക് നിങ്ങളുടെ റിപ്പോർട്ടുകൾ എളുപ്പവും വേഗത്തിലും വായിക്കാൻ സഹായകരമാകുന്നു.
മെഡുഗോ ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ ബ്ലഡ് റിപ്പോർട്ടുകൾ സ്കാൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ കഴിയും dr.കുറിപ്പടി കുട്ടികളുടെ വാക്സിനേഷൻ റിപ്പോർട്ട് CT സ്കാൻ റിപ്പോർട്ട് MRI സ്കാൻ റിപ്പോർട്ട് PET സ്കാൻ റിപ്പോർട്ട്"
രക്ത റിപ്പോർട്ട് - സ്കാൻ ചെയ്യുക
രക്ത റിപ്പോർട്ട് - അപ്ലോഡ്
ഡോക്ടറുടെ കുറിപ്പടി
കുട്ടികളുടെ വാക്സിനേഷൻ റിപ്പോർട്ട്
CT-സ്കാൻ റിപ്പോർട്ട്
MRI-സ്കാൻ റിപ്പോർട്ട്
PET-സ്കാൻ റിപ്പോർട്ട്
മെഡുഗോ ഉപയോഗിച്ച് നിങ്ങളുടെ സ്കാൻ ചെയ്ത അല്ലെങ്കിൽ അപ്‌ലോഡ് ചെയ്ത റിപ്പോർട്ടുകൾ ഡോക്ടറുമായി എളുപ്പത്തിൽ പങ്കിടാം.
ഡോക്ടറുടെ കാഴ്ചയിലുടെ വിശദാംശങ്ങൾ
മെഡുഗോ നിങ്ങളുടെ ആരോഗ്യ റിപ്പോർട്ടുകൾ ഡോക്ടർക്ക് കാണാൻ എളുപ്പമാക്കുന്നു
ആരോഗ്യസൂചികകള്‍ അറിയാനും അടയാളപ്പെടുത്താനും രൂപകല്‍പന ചെയ്തത്
ആരോഗ്യസൂചികകളുടെ സുസ്ഥിരതയാണ് നിങ്ങളുടെ ആയുരാരോഗ്യത്തിന്‍റെ താക്കോല്‍. ആവശ്യമുള്ളപ്പോള്‍ പരിശോധിക്കാന്‍ കഴിയും വിധം റെക്കോഡ് ചെയ്ത് സൂക്ഷിച്ച ആരോഗ്യ സൂചികകള്‍ ആരോഗ്യകരമായ ജീവിതത്തില്‍ പ്രധാനമാണ്.
ആര്‍ത്തവ ചക്രം
കടലാസില്‍ രേഖപ്പെടുത്തുന്ന പഴയ രീതി മാറ്റി, നിങ്ങളുടെ ആര്‍ത്തവചക്രം മെഡുഗോ ഉപയോഗിച്ച് പിന്തുടരുക.
രക്തത്തിലെ പഞ്ചസാര
മെഡുഗോ പ്രമേഹരോഗികള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസ്സിലാക്കാന്‍ നല്ലതാണ്.
രക്തസമ്മര്‍ദ്ദം
നിങ്ങളുടെ രക്തസമ്മര്‍ദ്ദം സമയാസമയങ്ങളില്‍ നോക്കാനും അതിലെ സവിശേഷതകള്‍ അറിയാനും മെഡുഗോ സഹായിക്കും.
പനി
മെഡുഗോ നിങ്ങളുടെ പനിയുടെ അളവ് അപ്പപ്പോള്‍ രേഖപ്പെടുത്തുകയും അതേക്കുറിച്ച് വിവരം നല്‍കുകയും ചെയ്യുന്നു
പള്‍സും ഓക്സിജന്‍ നിലവാരവും
നിങ്ങളുടെ ഓക്സിജന്‍ അളവുകള്‍ മെഡുഗോ ഉപയോഗിച്ച് സമയാസമയങ്ങളില്‍ രേഖപ്പെടുത്തിവെയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യനിലവാരത്തെ സഹായിക്കും
ആരോഗ്യ സൂചികകള്‍ കാണുക
മെഡുഗോ അത് ലളിതമാക്കുന്നു
നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും ആരോഗ്യസൂചികകള്‍ നിരീക്ഷിക്കുക.
ആരോഗ്യ സൂചികകള്‍ നോക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്നത്
എളുപ്പം ഉപയോഗിക്കാവുന്നത്
മറ്റേത് ആപ് പോക്കറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടും ഉപയോഗിക്കാവുന്നതുപോലെ
എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നത്
പ്രായമായവരായാലും ചെറുപ്പക്കാരായാലും, നിങ്ങളുടെ ആരോഗ്യ റിപ്പോര്‍ട്ട് സൂക്ഷിച്ചുവെയ്ക്കാന്‍ മെഡുഗോ ആര്‍ക്കും ഉപയോഗിക്കാം.
ഡേറ്റ സുരക്ഷിതമാക്കുക
സാധ്യമായ ഉയര്‍ന്ന നിലവാരത്തില്‍ എന്‍ക്രിപ്റ്റ് ചെയ്തതും, സുരക്ഷിതമാക്കിയതും
Total Control
Update your Vitals anytime and anywhere.
Secure and Connected
Your Vitals information on the Go
പങ്കുവെയ്ക്കുക
നിങ്ങളുടെ സുപ്രധാന ആരോഗ്യസൂചികകള്‍ അനായാസം പങ്കുവെയ്ക്കുക
വിവിധ ഭാരതീയ ഭാഷകളില്‍
നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭാഷയില്‍ നിങ്ങളുടെ സുപ്രധാന ആരോഗ്യ സൂചികകള്‍ പിന്തുടരാന്‍ മെഡുഗോ ഉപയോഗിക്കൂ
നിങ്ങളുടെ ആരോഗ്യ സൂചികകള്‍ ഡോക്ടറുമായി പങ്കിടൂ
നിങ്ങളുടെ ആരോഗ്യ സൂചികകള്‍ ഡോക്ടറുമായി പങ്കുവെയ്ക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന ചികിത്സാപരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. അത് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാനും സഹായകരമാകും.
ഡോക്ടര്‍ക്കൊപ്പം
നിങ്ങളുടെ ആരോഗ്യ സൂചികകള്‍ ഡോക്ടറുമായി പങ്കുവെയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന പരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍
യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ആരോഗ്യസൂചികകള്‍ മെഡുഗോ ഉപയോഗിച്ച് കയ്യില്‍ കരുതാം. അവശ്യസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാം.
Share your medical vitals details with your doctor
Sharing your medical vitals with your doctor can help improve the quality of care you receive, and alleviate your health issues
WITH YOUR DOCTOR
Sharing your medical vitals with your doctor can help alleviate these issues and improve the quality of care you receive.
WHEN YOU TRAVEL
Have your health vitals handy using Medugo when you travel and use it in times of need